'ദുബായ് കാഴ്ചകൾ - ഭാഗം 4 - Exploring Food in Dubai, Deira & Gold Souk by Tech Travel Eat വെള്ളപ്പൊക്കത്തിന് ശേഷം മുങ്ങിയെണീറ്റ് ടെക് ട്രാവൽ ഈറ്റ് വിഡിയോകൾ നിങ്ങൾക്കായി വീണ്ടും. ഇനി കല്യാണത്തിരക്കാണ്. എന്നിരുന്നാലും വിഡിയോകൾ മുടങ്ങാതെ ഇടുവാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ ഏവരുടെയും അന്വേഷണങ്ങൾക്കും പ്രാർഥനകൾക്കും നന്ദി. ദുരിദാശ്വാസ പ്രവർത്തനങ്ങൾക്ക് ഒന്നും തന്നെ എനിക്ക് കൂടാൻ കഴിയാത്തതിന്റെ വിഷമം ഉണ്ട്. എന്നിരുന്നാലും എന്റെ അനുഭവങ്ങൾ മറ്റൊരു വീഡിയോ ആയി ചെയ്യുന്നുണ്ട്. കാണുക സപ്പോർട്ട് ചെയ്യുക. Malayalam Travel Vlog by Sujith Bhakthan Tech Travel Eat Feel free to comment here for any doubts regarding this video. **** Follow us on **** Facebook: https://www.facebook.com/techtraveleat/ Instagram: https://www.instagram.com/techtraveleat/ Twitter: https://twitter.com/techtraveleat Website: http://www.techtraveleat.com'
Tags: dubai , sancharam , malayalam vlogger , tech travel eat , sujith bhakthan , malayalam travel videos , Malayalam vloggers , deira , dubai travel vlogs , gold souk dubai
See also:
comments