'The journey from infosys to food startup, story of Rapport Coffee'

'The journey from infosys to food startup, story of Rapport Coffee'
03:25 Mar 29, 2024
'http://channeliam.com \'നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്\' ഇത് വെറുതെ പറയുന്നതല്ല. ചങ്ങനാശേരിക്കാരന്‍ ശ്രീകാന്തിനെപ്പോലുളള യുവാക്കള്‍ ആ മാറ്റത്തിന്റെ പ്രകടമായ തെളിവാണ്. ഇന്‍ഫോസിസിലും പിന്നീട് യുഎസില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായും വര്‍ക്ക് ചെയ്ത ശ്രീകാന്ത് നവസംരംഭകര്‍ക്കും, സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്കും ഒരു ടെക്സ്റ്റ്ബുക്കാണ്. വിദേശരാജ്യങ്ങളില്‍ എക്‌സ്പീരിയന്‍സ് ചെയ്യാവുന്ന പ്രോഗ്രസീവായ ഒരു ഫുഡ് കള്‍ച്ചര്‍ നാട്ടിലും ഉണ്ടാകണമെന്ന തീവ്രമായ ആഗ്രഹം മാത്രമാണ് ശ്രീകാന്തിനെ Rapport coffee യിലേക്ക് നയിച്ചത്.  - Subscribe to our channel: https://goo.gl/87Nyi7  - Follow us on Twitter: https://twitter.com/Channeliam - Find us on Facebook:     https://www.facebook.com/ChanneliamPage - Check our website: http://channeliam.com/' 

Tags: kerala , founder , catering , kottayam , Rapport coffee , Sreekanth Sivasankaran

See also:

comments

Characters